സ്വാമി വിവേകാനന്ദൻ്റെ യുക്തിക്കുമതീതമായ ഗ്രഹണ ശേഷി | Swami Vivekananda mystical power

 

 

"യുക്തിചിന്ത... നിങ്ങളുടെ ജീവിതത്തിലെ ഒരു വലിയ ഭാഗം തന്നെ അരിച്ചെടുക്കും".. സദ്ഗുരു പറയുന്നു, മനുഷ്യന്റെ ഗ്രഹണ ശേഷിക്ക് യുക്തിചിന്തയ്ക്കുമതീതമായി സഞ്ചരിക്കാൻ കഴിയും