അഗാധമായ ധ്യാനത്തിലേക്ക് പോവുമ്പോൾ എങ്ങനെയാണ് യോഗികൾ മാസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുന്നത് എന്നതിന്റെ രഹസ്യം സദ്ഗുരു വിശദീകരിക്കുന്നു.