വ്യാപകമായി ഉപയോഗിക്കപ്പെടുന്ന time management നെ കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. സമയത്തെ നമുക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല. അത്‌ അത്രയും വലുതാണ്. നമുക്ക് നമ്മളെ കൈകാര്യം ചെയ്യാം. അതിലൂടെ സമയത്തെയും.