ശാംഭവി മഹാമുദ്ര എന്ന അത്ഭുതം | Shambavi Mahamudra - A True Miracle

 

 

മനുഷ്യശരീരം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, നമ്മുടെ ജീവിതത്തിന്  അത്ഭുതകരമായ മാറ്റമുണ്ടാക്കാനായി യോഗയിലൂടെ അതിനെ  നല്ല രീതിയിൽ എങ്ങനെ സ്വാധീനിക്കാം എന്നും, സദ്ഗുരു ഇവിടെ വിവരിക്കുന്നു. നിങ്ങൾക്ക് മനസ്സിലാവാത്തതിനെയല്ലാം നിങ്ങൾ അത്ഭുതം എന്നു വിളിക്കുന്നു. നിങ്ങളുടെ സത്തയെ വളരാൻ അനുവദിച്ചാൽ, അത്ഭുതകരമായ കാര്യങ്ങൾ സംഭവിക്കും. #ShambaviMahamudra

 
 
  0 Comments
 
 
Login / to join the conversation1