കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ www.youtube.com/SadhguruMalayalam
ജീവിതം നന്നായി നടക്കുന്നത് നാമെന്തെങ്കിലും ആഗ്രഹിക്കുന്നതു കൊണ്ടല്ല, മറിച്ച് നാം സ്വയം പ്രാപ്തരാകുമ്പോഴാണ്. പ്രതീക്ഷകള്‍ കെട്ടിപ്പൊക്കുന്നതിനു പകരം ആവശ്യമുള്ള കഴിവുകള്‍ നേടിയെടുക്കുകയും, നമ്മുടെ ശരീരത്തിനേയും മനസ്സിനേയും അതിന്റെ പൂര്ണതയിലെത്തിക്കുകയുമാണ് വേണ്ടതെന്ന് സദ്ഗുരു നമ്മോട് പറയുന്നു.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ www.youtube.com/SadhguruMalayalam
Subscribe