പണം സമ്പാദിക്കുന്നതിനെ കുറിച്ച്‌ അധികം ചിന്തിക്കേണ്ട ആവശ്യം ഇല്ല

ഉറുമ്പുകളും പുഴുക്കളും മുതൽ എഞ്ചിനീയർമാരും , ഡോക്ടർമാരുമെല്ലാം അതിജീവനം നടത്തുന്നുണ്ട്. നമുക്ക് വിശാലമായ ബുദ്ധിവൈഭവം ഉണ്ടായിരുന്നിട്ടും, മനുഷ്യൻ അവന്റെ എല്ലാ ശേഷിയും ജീവിതത്തിന്റെ ഒരു ചെറിയ വശത്തിനു മാത്രമായി നിക്ഷേപിച്ചു. നമ്മെ സ്വയം പരിമിതപ്പെടുത്തുന്നതിനുപകരം, നമ്മുടെ മുഴുവൻ സാധ്യതയും തിരിച്ചറിയുന്നതിനായി നാം സ്വയം മാറ്റിത്തീർക്കേണ്ടതിനുള്ള സമയമാണിത്.