ഒരു പാടു രോഗങ്ങളെ ഇല്ലാതാക്കാൻ കേരളത്തിലെ വിശേഷപ്പെട്ട ഈ നെയ്യ് സഹായിക്കും.| benefits of Ghee

 

സദ്ഗുരുവും Dr. വസന്ത് ലാടും തമ്മിലുള്ള സംഭാഷണത്തിൽ 100വർഷം പഴക്കമുള്ള നെയ്യ് കഴിക്കുന്നത് ഒരാളുടെ ആരോഗ്യത്തിന് എത്ര മാത്രം ഗുണപ്രദമാണ് എന്നതും ഓജസിന് ഒരാളുടെ ആരോഗ്യത്തെ നിലനിർത്തുന്നതിലുള്ള പങ്കും പ്രതിപാത്യ വിഷയമാകുന്നു.