ഒരാളോട് പ്രണയവും , മറ്റൊരാളോട് കാമവും തോന്നിയാൽ എന്തു ചെയ്യും ?

 

പ്രണയത്തെക്കുറിച്ചും ലൈംഗികമായ ആഗ്രഹങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ രൂണാനുബന്ധ എന്ന പ്രതിഭാസത്തെ ക്കുറിച്ചും , അതിനാൽ ഒരാൾ തന്റെ സമഗ്രത ശരിയായി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സദ്ഗുരു വിശദീകരിക്കുന്നു .