നട്ടെല്ലിന്റെ ആരോഗ്യത്തിനായി ഇതു ചെയ്യുക | Benefits of Squatting

 

 

നട്ടെല്ലിന്റെ അനന്തമായ സാധ്യതകളെ കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. മനുഷ്യ ശരീരത്തിലെ വിവരവിനിമയത്തിന്റെ കേന്ദ്രം നട്ടെല്ലാണ്. അതെത്ര മാത്രം പ്രവർത്തനക്ഷമമാണോ അത്രമാത്രം നമുക്ക് ജീവന്റെ സാധ്യതകളെ പര്യവേക്ഷണം ചെയ്യാൻ സാധിക്കുന്നു. #HealthTips