നട്ടെല്ല് - പ്രപഞ്ചത്തിൻ്റെ അച്ചുതണ്ട് | Spine Axis of Universe

 

സദ്ഗുരു വിശദീകരിക്കുന്നു, യോഗയിൽ, നട്ടെല്ലിനെ പ്രപഞ്ചത്തിൻ്റെ അച്ചുതണ്ടായി കണക്കാക്കപ്പെടുന്നു, കാരണം പ്രപഞ്ചതിൽ നടക്കുന്നതെല്ലാം നട്ടെല്ലിലൂടെയാണ് അനുഭവിക്കുന്നത് . നട്ടെല്ലിന്മേൽ നിങ്ങൾക്ക് അൽപ്പം വൈദഗ്ദ്ധ്യം ലഭിക്കുകയാണെങ്കിൽ, നിങ്ങൾ സ്വയം എങ്ങനെയുള്ള അനുഭവമാണ് സൃഷ്ടിക്കുന്നുവെന്ന് നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും