നിങ്ങളുടെ 98% നിയന്ത്രണവും സ്വന്തം കൈകളിൽ എടുക്കൂ

 

സദ്ഗുരു പറയുന്നു,"നിങ്ങളുടെ മനസ്സിൽ നടക്കുന്നത്, നിങ്ങള്ക്ക് ചുറ്റും നടക്കുന്നത് എന്നിവ തമ്മിൽ വ്യക്തമായ ഒരു അതിര് നിങ്ങൾ വരച്ചിടണം . നിങ്ങളുടെ മനസ്സിൽ നടക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ആധിപത്യം സ്ഥാപിച്ചാൽ ,നിങ്ങളുടെ ജീവിതത്തിന്റെ 98 % പരിവർത്തനം ചെയ്യപ്പെടും . ബാക്കി രണ്ടു ശതമാനം ഞാൻ നോക്കിക്കോളാം.