നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാൻ കഴിയുമോ ? How to remove negative thoughts

 

ഒരു വരമായി മാറേണ്ട മനസ്സ് എങ്ങനെയാണ് ഒരു വലിയ ശാപമായി പലർക്കും അനുഭവപ്പെടുന്നത് എന്ന് സദ്ഗുരു വിശദീകരിക്കുന്നു.അതിനെ മഹത്തായ ഒരു സാധ്യതയാക്കി മാറ്റാനുള്ള ഒരു മാർഗ്ഗവും പറഞ്ഞു തരുന്നു..