ചിലർക്ക് 33 വയസ്സാകുമ്പോഴേക്കും വലിയ രീതിയിലുള്ള ഊർജ്ജം പൊട്ടിപ്പുറപ്പെടുകയും അവരുടെ ജീവിതം വലിയ രീതിയിൽ വിജയകരമായി ത്തീരുകയും ചെയ്യും. മറ്റു ചിലർക്ക് അത് മധ്യവയസ്സ് ആരംഭിക്കുന്നതിന്റെ പ്രതിസന്ധികളായി തുടങ്ങും. 33 വയസ്സ് കടക്കുന്നത് ഒരാളുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും അതിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും സദ്ഗുരു വിശദീകരിക്കുന്നു.