മറ്റുള്ളവരുടെ മനസ്സിൽ ചിന്തകൾ നടാൻ (Inception) സാധ്യമാണോ ? | Is Inception possible ?

 

 

നമ്മുടെ മനസ്സിൽ ചിന്തകൾ നട്ടുവളർത്താൻ കഴിയുമോ എന്ന ചോദ്യത്തിന് സദ്ഗുരു ഉത്തരം നൽകുന്നു. ഒരു ചിന്ത നട്ടുപിടിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു - ഇരുണ്ട വഴികൾ, നേരായ വഴികൾ, നിങ്ങളുടെ സ്വന്തം ക്ഷേമത്തിനായി ഒരു പ്രത്യേക രീതിയിൽ ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന വഴികൾ.

 
 
 
 
  0 Comments
 
 
Login / to join the conversation1