മരണാനന്തരം എന്താണ് സംഭവിക്കുക ? ശേഖർ കപൂർ അഭിമുഖം

 

സദ്ഗുരു, ശരീരത്തിന്റെ മരണത്തെക്കുറിച്ചും മരണശേഷം നമുക്ക് എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചും സംസാരിക്കുന്നു. നമ്മുടെ യഥാർത്ഥ സ്വത്വത്തിനു ലോകവുമായി ഇടപഴകാനുള്ള ഒരു ഉപകരണം മാത്രമാണ് ശരീരം. നമ്മുടെ ഭൂമിയിൽ ഉള്ള സമയത്തിന്റെ ഒരു ഭൗതികമായ മൂർത്തീഭാവം. ഒരിക്കൽ നാം നമ്മുടെ ശരീരം വിട്ടാൽ, നമ്മൾ വീണ്ടും ജനിക്കണമോ, അതോ മുക്തി നേടുമോ എന്നു തീരുമാനിക്കുന്നത് നമ്മുടെ അവശേഷിക്കുന്ന ഊർജ്ജവും പ്രേരണകളുമാണ്.  #Death

 
 
 
 
  0 Comments
 
 
Login / to join the conversation1