മരണം എന്ന പ്രവർത്തനത്തെ സദ്ഗുരു വിശദീകരിക്കുന്നു. എന്തുകൊണ്ടാണ് മരിച്ചവരുടെ വസ്ത്രങ്ങൾ കത്തിക്കുകയോ അല്ലെങ്കിൽ പലയിടത്തായി നിക്ഷേപിക്കുകയോ ചെയ്യുന്നത് എന്നത് സദ്ഗുരു വ്യക്തമാക്കുന്നു.