ധാരണ എന്നത് ബുദ്ധിയുടെ ഒരു ഭാഗമാണ്, അത് നിലനിൽപ്പിന് ഉപയോഗപ്രദമാണ്, മാത്രമല്ല സമൂഹങ്ങളില്‍ അതിജീവനമെന്നത് ജീവിതത്തിന്‍റെ ഒരു നിര്‍ണായക ഭാഗമാണ്. പാശ്ചാത്യ സമൂഹത്തിലുള്ള ധാരണയുടെ പങ്കിനെക്കുറിച്ച് സദ്ഗുരുവും സാം മുൻഷാനിയും സംസാരിക്കുന്നു.ധാരണയ്ക്ക് അത് ശേഖരിച്ചതില്‍ നിന്ന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതിനപ്പുറത്തേക്ക് വളരാൻ കഴിയില്ല. നിങ്ങള്‍ പൂർണ്ണ ശേഷിയിലേക്ക് വളരാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ധാരണയുടെ അപ്പുറത്തേക്ക് നീങ്ങണം