ലൈംഗികചിന്തകൾ അമിതമായി കടന്നു വരുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യാം ?

 

എതിർലിംഗത്തിൽപെട്ടവരെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ചിന്തിക്കാനായി ഒരുപാട് സമയം നിങ്ങൾ ചിലവഴിക്കുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം നിങ്ങളുടെ ബുദ്ധിയെ  ഹോർമോണുകൾ തട്ടിക്കൊണ്ടു പോയിരിക്കുന്നു എന്നാണ്."ലൈംഗികതയെക്കുറിച്ചും അതിന് ജീവിതത്തിൽ നൽകേണ്ട പ്രാധാന്യം എത്രയാണ് എന്നതിനെക്കുറിച്ചും  സദ്ഗുരു വിശദീകരിക്കുന്നു