കുണ്ഡലിനി : ഏറ്റവും ശക്തിമത്തായതും അപകടകരവുമായ യോഗ

 

ഓരോ മനുഷ്യനിലും ഉറങ്ങി കിടക്കുന്ന കുണ്ഡലിനി ശക്തിയെ കുറിച്ചാണ് സദ്ഗുരു ഇവിടെ വിശദീകരിക്കുന്നത്.കുണ്ഡലിനിയെ ഉണർത്തുന്ന രീതികളെക്കുറിച്ചും അത് മനുഷ്യനിൽ സൃഷ്ടിച്ചേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.