കറുത്ത വസ്ത്രം നമുക്ക് ചുറ്റുമുള്ളതിനെ നമ്മളിലേക്ക് ആഗിരണം ചെയ്യും. അതു കൊണ്ട് നമ്മുടെ സ്വാധീനത്തിലല്ലാത്ത സാഹചര്യങ്ങളിലേക്ക് കറുത്ത വസ്ത്രം ധരിച്ചു പോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം