കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ www.youtube.com/SadhguruMalayalam
കാലഭൈരവന്റെ പ്രാധാന്യം സദ്ഗുരു വിവരിക്കുന്നു. കാലഭൈരവന് ശിവന്റെ ഭീകരമായ രൂപമാണ്. നിരവധി ജന്മങ്ങളിലെ കര്‍മ്മങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കുന്ന കാശിയിലെ ഭയാനകമായ ഭൈരവി യാതനയെ കുറിച്ചും അദ്ദേഹം പറയുന്നു. ഈ പ്രക്രിയ സങ്കല്‍പ്പിക്കാനാകാത്ത യാതന സൃഷ്ടിക്കുന്നു, പക്ഷെ മരണത്തിനു മുമ്പുള്ള ഒരൊറ്റ നിമിഷത്തേക്ക് മാത്രം. അതിനു ശേഷം നിങ്ങളില്‍ ഒന്നും ശേഷിക്കില്ല.
കൂടുതല്‍ വീഡിയോകള്‍ക്കായി സദ്ഗുരു മലയാളം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ www.youtube.com/SadhguruMalayalam
Subscribe