വാണിജ്യ സിനിമയിലൂടെ ആത്മീയത പ്രചരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് തെലുങ്ക് സിനിമയുടെ “നാച്ചുറൽ സ്റ്റാർ” - നാനിയോടൊപ്പമുള്ള സംഭാഷണത്തിൽ സദ്‌ഗുരു ഉത്തരം നൽകുന്നു. #Nani #Movies