ഇനിയുള്ള സദ്ഗുരുവിൻ്റെ 12 വർഷങ്ങൾ കാവേരീനദിക്കു വേണ്ടിയാണ്|Sadhguru Investing 12 years for Cauvery

 

 

തൻ്റെ ജീവിതത്തിൻ്റെ അടുത്ത 12 വർഷം കാവേരി കോളിംഗിൽ നിക്ഷേപിക്കുകയാണെന്ന് ക്രിക്കറ്റ് താരം കെ എൽ രാഹുലുമായുള്ള സംഭാഷണത്തിനിടെ സദ്ഗുരു വിശദീകരിക്കുന്നു, കാവേരി നദീതടത്തിൽ 242 കോടി മരങ്ങൾ നട്ടുപിടിപ്പിച്ച് കാവേരി നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രചാരണം. CauveryCalling.org-ൽ കാവേരിയെ സംരക്ഷിക്കുന്നതിന് മരങ്ങൾ നടുക.