ഈ കാര്യം ദിവസവും ചെയ്താൽ ജീവിതം ഒരു വിസ്മയമാവും

 

ജീവിതത്തിൽ ചിലർക്കു മാത്രം എല്ലാ സൗഭാഗ്യങ്ങളും ലഭിക്കുകയും, മറ്റു ചിലർക്ക് വളരെയധികം കഷ്ടപ്പാട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു എന്ന് തോന്നിയിട്ടുണ്ടോ? അതിന്റെ കാരണത്തെക്കുറിച്ചും അതിനെ മറികടക്കാനുള്ള വളരെ ചെറിയ ഉപായത്തെക്കുറിച്ചുമാണ് സദ്ഗുരു സംസാരിക്കുന്നത്.