ഈ ഭൂമിയിലെ ഏറ്റവും വലിയ തിന്മ എന്താണ് ?

 

സമയം നമ്മുടെ കയ്യിൽ നിന്നും പോയി കൊണ്ടിരിക്കുകയാണ് .ജീവിതം അവസാനിക്കുമ്പോഴേക്കും നമ്മൾ എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം .നമ്മുടെ വികാരങ്ങൾക്കും ചിന്തകൾക്കും അതീതമായ, ജീവിതത്തിന്റെ തലങ്ങളെ അനുഭവിച്ചറിയാൻ നാം സമയം ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണ്.