എങ്ങനെയാണ് മൂന്നാംകണ്ണ് തുറക്കുന്നത് ? | How to open the third eye ?

 

ശിവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി സദ്ഗുരു തൃകണ്ണ് തുറക്കുന്നതിനെ വിശേഷിപ്പിക്കുന്നു. ഒരാളുടെ ജീവിതത്തിൽ ഭൗതികതയ്ക്കതീതമായ ഗ്രാഹ്യത്തെ വർദ്ധിപ്പിക്കാനായുള്ള രണ്ടു വഴികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.