തെലുങ്ക് നടൻ നാനിയും സദ്ഗുരുവും തമ്മിലുള്ള സംഭാഷണത്തിനിടെ “ദ്രഷ്ടി” അല്ലെങ്കിൽ “കണ്ണേറ്” എന്നതിനെ കുറിച്ച് ചോദിക്കുന്നു . അത് ഒരു വ്യക്തിയെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യത്തിനും ഉത്തരം നൽകുന്നു. #Evileye #Energy