ശാരീരികമായി സുഖം തേടുന്നത് വളരെ പരിമിതവും കെട്ടുപാടുകൾ സൃഷ്ടിക്കുന്നതുമായ കാര്യമാണ്. പൗരസ്ത്യ ദേശങ്ങളിൽ ദൈവത്തെ ആനന്ദം എന്നാണ് വിളിക്കുന്നത്, കാരണം അത്‌ ശരീര സംബന്ധിയല്ലാത്ത സുഖമാണ്. ആത്യന്തികമായ നിർവൃതിയാണ്