അടുത്ത 25 വർഷം ഇന്ത്യ ഏതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്? സദ്ഗുരുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം

 

ഇന്ത്യയുടെ 75 -ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തുടങ്ങുന്ന വേളയിൽ, 1947 മുതൽ രാഷ്ട്രം എത്രത്തോളം മുന്നോട്ട് പോയി, അടുത്ത 25 വർഷങ്ങളിൽ രാഷ്ട്രം എന്തെല്ലാം വെല്ലുവിളികളെയാണ് മറികടക്കേണ്ടത് എന്നതെല്ലാം സദ്ഗുരു പരിശോധിക്കുന്നു.