“ആരോഗ്യം, ഇന്റഗ്രേറ്റീവ് മെഡിസിൻ , യോഗ, ആയുർവേദം” എന്ന വിഷയത്തിൽ MIT യിലെ ഈ സംഭാഷണത്തിനിടെ ഡോ. ജോൺ ഡെന്നിംഗർ സദ്‌ഗുരുവിനോട് ചോദിക്കുന്നു, പരമ്പരാഗത ഇന്ത്യൻ സംസ്കാരം യുഎസിനെ ആരോഗ്യ സംസ്കാരം നേടാൻ എങ്ങനെ സഹായിക്കുമെന്ന്. ഏറ്റവും സമ്പന്ന രാഷ്ട്രമായിരുന്നിട്ടും, യുഎസിലെ ജനങ്ങൾ ഇപ്പോഴും കഷ്ടപ്പെടുകയാണ്, കാരണം അവർ അതിജീവന നിലവാരം നിരന്തരം ഉയർത്തുകയാണ് . #Health #Society