മരണത്തെ അനാവരണം ചെയ്യുന്നതിനെ കുറിച്ച് പ്രസൂൺ ജോഷിയുമായുള്ള സംഭാഷണത്തിനിടെ, അന്ത്യ കർമങ്ങൾ (ശ്രാദ്ധം)നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സദ്ഗുരു ഉത്തരം നൽകുന്നു.ഭൗതിക ജീവിത ഊർജ്ജം അഥവാ പ്രാണൻ ക്രമേണ ശരീരത്തിൽ നിന്ന് പുറത്തുപോകുന്ന പ്രക്രിയയെക്കുറിച്ചും ജീവിച്ചിരിക്കുന്നവരുടെ പ്രവർത്തനങ്ങൾ പരേതാത്മാക്കളുടെ അനുഭവത്തെ എങ്ങനെ സ്വാധീനിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.