ആദിശങ്കരൻ എങ്ങനെയാണ് ഒരു മഹാത്മാവാകുന്നത് ?

 

ആദിശങ്കരന്റെ ബൗദ്ധികമായ തെളിച്ചത്തെയും അഭിനിവേശത്തെയും കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. തലകുനിക്കുന്നതാണ് ഉയരുന്നതിനുള്ള മാർഗ്ഗം എന്ന് തിരിച്ചറിഞ്ഞ രാഷ്ട്രത്തിന്റെ അടിസ്ഥാന സംസ്കാരത്തെയാണ് ശങ്കരൻ പ്രതിനിധീകരിക്കുന്നത് .