'ആൾദൈവങ്ങളുടെ യാഥാർഥ്യം.' സദ്ഗുരുവിനൊടൊപ്പം ബർക്കാ ദത്ത്

 

 

എൻ. ഡി. ടി. വി കൺസൾട്ടിങ് എഡിറ്ററായ ബർക്കാദത്തും സദ്ഗുരുവായുള്ള കൂടിക്കാഴ്ച. സദ്ഗുരു പറയുന്നു, "ഒരു ഗുരുവെന്നാൽ അത്ഭുതങ്ങൾ കാണിക്കുയാൾ എന്നല്ല അർത്ഥം. ആളുകളിൽ പരിവർത്തനം നടത്തുന്നയാളാണ് ഗുരു.