15000 വർഷം പഴക്കമുള്ള പ്രവചനം സഫലമായതെങ്ങനെ ? | Legend of Dhyanalinga

 

ധ്യാനലിംഗത്തിൻ്റെ പവിത്രീകരണത്തിൻ്റെ പശ്ചാത്തലം സദ്‌ഗുരു നൽകുന്നു, ധ്യാനലിംഗം സൃഷ്ടിക്കാൻ എത്ര യോഗികൾ ശ്രമിച്ചുവെന്നും ഈ അതിബൃഹത്തായ “പദ്ധതി”യിലേക്ക് സംഭാവന നൽകിയതായും, 15,000 വർഷത്തെ ചരിത്രവും പറയുന്നു. #Dhyanalinga

 
 
 
  0 Comments
 
 
Login / to join the conversation1