ജീവിതവിജയത്തെക്കുറിച്ച് സദ്ഗുരുവിന്‍റെ 5 ദര്‍ശനങ്ങള്‍
 
 
  • വിജയവും വിധിയും തമ്മിലുള്ള അന്തരം, ലക്ഷ്യമാണോ പ്രവചനങ്ങളാണോ നിങ്ങളെ നയിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
    love1
  • യൗവനം തീവ്രമായ ഊർജപ്രഭാവത്തിൻറെ കാലമാണ്. അതിനെ ശരിയായ ദിശയിലേക്കു നയിച്ചു വേണ്ടതുപോലെ ഉപയോഗപ്പെടുത്തുന്നതിലാണ് വിജയകരമായ ഒരു ജീവിതത്തിൻറെ രഹസ്യം കുടികൊള്ളുന്നത്.love2
  • വിജയം, നിങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ടു വന്നുചേരുന്നതല്ല. ശരിയായ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണ് അതു നിങ്ങളിലേക്കു വന്നുചേരുന്നത് . love3
  • നിങ്ങൾ വിജയം ആസ്വദിക്കാനാ ഗ്രഹിക്കുന്നുവെങ്കിൽ സാഹചര്യങ്ങളൊരുക്കുന്നതിനുമുൻപ് സ്വയം സന്നദ്ധമാകണം.love4
  • വിജയകരമായി ജീവിക്കണമെങ്കിൽ നിങ്ങൾ വിജയം തേടരുത്‌ - പ്രാഗത്ഭ്യവും ചുമതലയും തേടുക, ചെയ്യാൻ കഴിയുന്നതിൽ വച്ച് ഏറ്റവും മെച്ചമായത്‌ മാത്രം ചെയ്യുക, അതിൽ കുറഞ്ഞതൊന്നും ചെയ്യേണ്ട.love5
 
 
 
  0 Comments
 
 
Login / to join the conversation1