• ബന്ധങ്ങളെ യുക്തിപരമായി വിശകലനം ചെയ്യുന്നവര്‍ക്ക് ഒരിക്കലും അവ നിലനിര്‍ത്താന്‍ സാധിക്കയില്ല. രണ്ടു ശരീരങ്ങളോ രണ്ടു മനസ്സുകളോ രണ്ടു വികാരങ്ങളോ ഒരിക്കലും പൂര്‍ണമായി ചേരുകയില്ല. yoga
  • ഒരു ബന്ധവും സുസ്ഥിരമല്ല-അതെപ്പോഴും പരിവര്‍ത്തനവിധേയമാണ്. നാം അതിനെ ദൈനംദിനം തൃപ്തികരമായി നടത്തിക്കൊണ്ടു പോകണം. yoga
  • നിങ്ങളുടെ ബന്ധങ്ങള്‍ ഫലവത്താകണമെങ്കില്‍, മറ്റെയാള്‍ക്കു നിങ്ങളെക്കാള്‍ പ്രാധാന്യമുണ്ടെന്ന് എപ്പോഴും സ്വയം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കണം. yoga
  • നിഷേധാത്മകമായ ബന്ധങ്ങളെ വിലകുറച്ചു കാണരുത്. നിങ്ങള്‍ വെറുക്കുകയോ ഭയപ്പെടുകയോ അസൂയപ്പെടുകയോ ചെയ്യുന്നവരുമായി നിങ്ങള്‍ക്ക് ഒരു ആഴമേറിയ ബന്ധമുണ്ട്. yoga
  • സ്നേഹം ഒരു ബന്ധമല്ല. സ്നേഹം വികാരത്തിന്‍റെ ഒരു പ്രത്യേകതരം മാധുര്യമാണ്. yoga