• 'യോഗ'സംസ്കാരം വികസിപ്പിചെടുത്തവര്‍, ചിന്തകളാലും വികാരങ്ങളാലും നയിക്കപ്പെട്ടവരല്ല. അവബോധവും ധാരണാശേഷിയും ആണ് അവരെ നയിച്ചത്.thought1
  • ചിന്തയേക്കാള്‍ വളരെ വലിയ ഒരു പ്രതിഭാസമാണ് ജീവന്‍.thought2
  • പ്രജ്ഞ മനുഷ്യന്‍റെ സ്വാഭാവികമായ അവസ്ഥയാണ്. നിങ്ങളുടെ ചിന്തകളും വികാരങ്ങളും ശരീരവുമായി നിങ്ങൾ താദാത്മ്യത്തിലാകുമ്പോള്‍ മാത്രമാണ് അതു നിങ്ങൾക്കു നഷ്ടമാകുന്നത്. thought3
  • ഞാൻ ചിന്തിക്കുമ്പോൾ അത് ഒരു വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിയായിരിക്കും.വ്യർത്ഥമായ ചിന്തകൾക്കു സമയമില്ല, അത്രക്ക് തീവ്രമാണ് ജീവിതം. thought4
  • പ്രജ്ഞയാണ് നാം ആരാണെന്നുള്ളതിന്‍റെ ഉറവിടം. നമ്മുടെ ചിന്തകളും ലക്ഷ്യങ്ങളും പ്രവൃത്തികളുമെല്ലാം അതിന്‍റെ പരിണതഫലങ്ങളാണ്.thought5