ആത്മ സാക്ഷാത്കാരത്തെക്കുറിച്ച് സദ്ഗുരുവിന്‍റെ 5 ദര്‍ശനങ്ങള്‍
 
 
  • ബോധോദയമല്ല, സ്വന്തം പരിമിതികള്‍ക്കതീതമായി പെട്ടെന്നു വളരാനാണ് ആഗ്രഹിക്കേണ്ടത്.thought1
  • ഇന്നത്തെ ഈ ദിവസവും ഈ സമയവും സ്വീകാര്യത, കൃപ, ആത്മജ്ഞാനം, പിന്നെ അന്തിമമായ മുക്തി ഇവയുടേതാണ്. നിങ്ങള്‍ ഏറ്റവും ഉന്നതമായതിനെ കാംക്ഷിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. thought2
  • ബോധോദയം നിശബ്ദമായി സംഭവിക്കുന്നു-ഒരു പൂവു വിരിയും പോലെ. thought3
  • ഭക്തി നിങ്ങളുടെ വികാരത്തെ മാധുര്യത്തിന്‍റെ പരമോന്നതാവസ്ഥയില്‍ നിലനിര്‍ത്തുന്നു -
    ബോധോദയത്തിലേക്കുള്ള അത്യാനന്ദകരമായ ഒരു മാര്‍ഗം. thought4
  • ജീവിതത്തില്‍ വിമോചനത്തിനു മാത്രമാണ് നിങ്ങള്‍ മുന്‍ഗണന നല്‍കുന്നതെങ്കില്‍, എല്ലാ വാതിലുകളും നിങ്ങള്‍ക്കായി തുറന്നു വരും. നിങ്ങള്‍ അതിനു മുന്‍ഗണന നല്‍കാത്തിടത്തോളം പ്രബോധോദയം
    സംഭവിക്കുകയില്ല.thought5
 
 
 
 
  0 Comments
 
 
Login / to join the conversation1