ശരീരത്തെക്കുറിച്ച് സദ്ഗുരുവിന്‍റെ 5 ദര്‍ശനങ്ങള്‍

 
  • ശരീരം ഒരു മൃഗമാണ്‌ - അതിനു ശേഖരിക്കുകയും പ്രത്യുൽപ്പാദനം നടത്തുകയും വേണം. അതുകൊണ്ടാണ് പണത്തിനും ലൈംഗിക താൽപ്പര്യങ്ങൾക്കുംവേണ്ടി ഇത്രയധികം ഊർജം ചെലവാകുന്നത്.
    love1
  • ഒരാളുടെ പെരുമാറ്റം വച്ച്, അയാളുടെ ആത്മീയപ്രക്രിയയെക്കുറിച്ചു വിധി കൽപ്പിക്കരുത്‌. ആത്മീയ പ്രക്രിയ ശരീരത്തിന്‍റെയും മനസിന്‍റെയും പ്രവർത്തനങ്ങൾക്ക് അതീതമാണ്.love2
  • ഹOയോഗ, ശരീരം വളയ്ക്കുന്ന പരിപാടിയൊന്നുമല്ല. അത് ജീവിതത്തെക്കുറിച്ചു നിങ്ങള്‍ ചിന്തിക്കുന്നതും, ജീവിതം അനുഭവിക്കുന്നതും,ജീവിതത്തെ ഗ്രഹിക്കുന്നതും എല്ലാം സ്വന്തം കൈപ്പിടിയിലാക്കുന്നതിനാണ്." love3
  • ആളുകള്‍ക്ക് മരണത്തെക്കുറിച്ച് ഇത്രയും ഭയമുണ്ടാകാനുള്ള ഒരേയൊരു കാരണം അവര്‍ക്ക് ശരീരത്തിനതീതമായി ഒന്നുംതന്നെ അറിയില്ല എന്നതാണ്.love4
  • നിങ്ങൾക്കു സ്വന്തം ശരീരം ഒരു ഇളംകാറ്റുപോലെ അനുഭവപ്പെടണം. അപ്പോൾ മാത്രമേ നിങ്ങൾ ശരിക്കും ആരോഗ്യവാനാകൂ.love5
 
 
 
 
  0 Comments
 
 
Login / to join the conversation1