സദ്ഗുരു ദുബായില്‍ വെച്ച് വലിയൊരു സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചതില്‍ നിന്നുള്ള ചെറിയൊരു ഭാഗം. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിശ്വാസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ ലോകത്തിലെ എല്ലാ പോരാട്ടങ്ങളും, സദ്ഗുരു പറയുന്നു. "എനിക്കറിയില്ല" എന്ന തിരിച്ചറിവിന്‍റെ മൂല്യത്തെ കുറിച്ചും സദ്ഗുരു സംസാരിക്കുന്നു.