ബന്ധങ്ങള്‍ ഒരിക്കലും നീരുപാധികമല്ലെന്ന് സദ്ഗുരു പറയുന്നു. ആരോ നമ്മെ ഒരു മിഥ്യാവസ്ഥയില്‍ നിന്നും പരമമായ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടു പോയിരിക്കുന്നുവെന്നും നാം ആ വ്യക്തിയോട് നന്ദി പറയണമെന്നും സദ്ഗുരു പറയുന്നു.