യോഗയെന്നാല്‍ പൊതുവെയുള്ള ധാരണ പോലെ ശരീരം പിരിച്ചു വെയ്ക്കുന്നതല്ലെന്നും, യോഗയെന്നാല്‍ പ്രപഞ്ചവുമായുള്ള ഐക്യപ്പെടലാണെന്നും സദ്ഗുരു വിവരിക്കുന്നു.