Technologies for Wellbeing
quotes on love - Marriage means weaving two lives into one.
വിവാഹം കൊണ്ടുദ്ദേശിക്കുന്നത് രണ്ടു ജീവിതങ്ങളെ ഇഴചേര്‍ത്ത് ഒന്നായി നെയ്തെടുക്കുക എന്നതാണ്. അവനവനെക്കള്‍ ഉപരിയായി ചിന്തിക്കുകയും വികാരം കൊള്ളുകയും ജീവിക്കുകയും ചെയ്യുന്നത് ആത്യന്തികമായ ഐക്യത്തിലേക്കുള്ള ഒരു ചുവടുവയ്പായിരിക്കും.
Daily Mystic Quote - May 19, 2019

Testimonials