യോഗയെക്കുറിച്ച് സദ്ഗുരുവിന്‍റെ ദര്‍ശനങ്ങള്‍

yoga-main
  • നിങ്ങളുടെ ശരീരം, ഓരോ ഗന്ധവും രുചിയും ദൃശ്യവും സ്പര്‍ശവും ശബ്ദവും എല്ലാം ഓര്‍ത്തുവയ്ക്കും. ഈ ഗ്രഹണശേഷി നിങ്ങള്‍ക്കു പ്രയോജനപ്രദമാക്കാന്‍ യോഗയ്ക്കു കഴിയും.
    love1
  • യോഗയില്‍ വിഷാദത്തെ കൈകാര്യം ചെയ്യുന്നത് ശരീരം, മനസ്സ്, ഊര്‍ജം എന്നീ തലങ്ങളിലാണ്. ഊര്‍ജസ്വലരും സമനിലയുള്ളവരുമാകുമ്പോള്‍, നിങ്ങള്‍ സ്വാഭാവികമായി പരമാനന്ദത്തിലാകും.
    love2
  • ശാസ്ത്രീയമായ ഹഠയോഗയിലൂടെ ചില രോഗങ്ങള്‍, പ്രത്യേകിച്ചു കാന്‍സര്‍, വലിയ തോതില്‍ ഒഴിവാക്കാം.
    love3
  • കർമ്മം റീപ്ലേ ചെയ്തുകൊണ്ടേയിരിക്കുന്ന പഴയ റെക്കോർഡുകൾ പോലെയാണ്. യോഗ കൊണ്ടുദ്ദേശിക്കുന്നത് ജീവിതത്തെ വെറും ഒരു റീപ്ലേ അല്ലാതെ ഒരു പരമമായസാധ്യതയും അനുഭവവുമാക്കിത്തീർക്കുകയാണ് .
    love4
  • നിങ്ങൾക്കു യോഗയെ നിങ്ങളുടെ മുതുകുവേദന ഒഴിവാക്കാനോ, ഏകാഗ്രതയും മനസ്സിന്‍റെ ശാന്തതയും മെച്ചപ്പെടുത്താനോ ഉപയോഗിക്കാം – അല്ലെങ്കിൽ നിങ്ങൾക്കതിനെ ഈശ്വരനിലെത്തിച്ചേരാനുള്ള ഒരു ഗോവണിയായി ഉപയോഗിക്കാം.
    love5



ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert