ശരീരത്യാഗം

sivayogi

സദ്‌ഗുരു ശ്രീ ബ്രഹ്മയുടെ ശരീരത്യാഗം

കോയമ്പത്തൂരിലെ വെള്ളിയങ്കിരി മലയുടെ താഴ്‌വരയില്‍ എത്തി. “ഇവന്‍ വീണ്ടും വരും” എന്നു ഭക്തജനങ്ങളെ അറിയിച്ചിട്ട്‌ ഏഴാമത്തെ മലമുകളില്‍ ചെന്ന ശ്രീബ്രഹ്മ ശരീരത്തിലെ ഏഴു ചക്രങ്ങള്‍ വഴി പ്രകാശരൂപത്തില്‍ ശരീരത്യാഗം ചെയ്‌തു. ...

തുടര്‍ന്നു വായിക്കാന്‍