മദ്യലഹരി

divine ullappol enthinu wine

ഡിവൈന്‍ ഒപ്പമുണ്ടെങ്കില്‍ പിന്നെന്തിനു വൈന്‍ ?

കത്തിച്ചു വച്ച വിളക്കിന് മുന്നിലോ, മെഴുകുതിരിക്കു മുന്നിലോ ഒന്നു കണ്ണടച്ചു നില്‍ക്കും. കഴിഞ്ഞു, പുണ്യ ദിനത്തിന്റെ മഹത്വം കഴിഞ്ഞു. പിന്നെ സ്നേഹിതരും, ബന്ധുക്കളും ഒക്കെച്ചേര്‍ന്നു കൂട്ടംകൂടി മദ്യം ഒഴുക്കലാണ്. എല്ലാവരും കൂട ...

തുടര്‍ന്നു വായിക്കാന്‍