
ഭസ്മം തൊടുന്നതെന്തിന് ?
പുരാതനകാലം മുതലേ, രാവിലെ കുളി കഴിഞ്ഞ് നെറ്റിയില്‍ ഭസ്മക്കുറി ഇടുന്ന ശീലം മലയാളിക്ക് തനതായതാണ്. ഭസ്മം തൊടുന്നത്, ജീവന്റെ നശ്വരതയെ നിരന്തരമായി ഓര്മ്മപ്പെടുത്തുന്നതാണത്, മരണത്തെ ശരീരത്തില്‍ സ്ഥിരമായി വഹിക്കുന്നതിന്റെ സൂചന ...