ബ്രഹ്മചര്യം

brahmachari

എന്താണ് ബ്രഹ്മചര്യം? എന്തിനാണ് ബ്രഹ്മചര്യം?

ബ്രഹ്മം എന്നാല്‍ ഈശ്വരന്‍ പരമമായത് എന്നാണര്‍ത്ഥം. ചര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാത എന്നാണ്. നിങ്ങള്‍ സഞ്ചരിക്കുന്നത് ഈശ്വരന്‍റെ പാതയിലൂടെയാണൊ - എങ്കില്‍ നിങ്ങള്‍ ബ്രഹ്മചാരിയാണ്. ...

തുടര്‍ന്നു വായിക്കാന്‍