പാപവിമുക്തി

I

ഞാന്‍ എന്ന വ്യക്തിത്വം

അന്വേഷി : സദ്‌ഗുരോ, അങ്ങ്‌ എന്നില്‍ ഒരു ജ്വാല ഉയര്‍ത്തിയിരിക്കുന്നു. അതില്‍ ഞാന്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ലോകം ഇതറിയണമെന്നും, അങ്ങയെപ്പറ്റി ലോകം മുഴുവന്‍ അറിയണമെന്നും ഞാനാഗ്രഹിക്കുന്നു. ലോകത്തിനു മുന്‍പില്‍ ഇതെങ്ങിനെ ...

തുടര്‍ന്നു വായിക്കാന്‍