തടാകം

kanthisarovar

കാന്തിസരോവരം… നാദം മുഴങ്ങുന്ന ബ്രഹ്മതീര്‍ത്ഥം

തടാകതീരത്തുള്ള ഒരു പാറക്കല്ലില്‍ കണ്ണുകള്‍ തുറന്ന് ഞാന്‍ നിശ്ചലം ഇരുന്നു. പതുക്കെ പതുക്കെ കണ്‍മുമ്പിലെ രൂപങ്ങള്‍ ഓരോന്നായി എന്‍റെ ബോധമണ്ഡലത്തില്‍നിന്നും മറഞ്ഞു, ബാക്കിയായത് നാദം മാത്രം... ...

തുടര്‍ന്നു വായിക്കാന്‍